മംഗലപ്പള്ളി കുടുംബയോഗത്തിന്റെ 88 മത് വാർഷികം, വാകത്താനം, ഞാലിയാകുഴി, മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി പാരീഷ് ഹാളിൽ വെച്ച് 2024 ജനുവരി 26 വെള്ളിയാഴ്ച നടത്തു കയുണ്ടായി . സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹു. ചാണ്ടി ഉമ്മൻ MLA നിർവ്വഹിക്കു കയും, റവ ഫാ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ദൂത് നൽകുകയുമുണ്ടായി .
Details
Annual General Body was held at the parish hall of St Gregorios Orthodox Church, Njaliyakuzhy, Vakathanam on 26th January 2024.
- Rev Fr AO John Alancheril presided the meeting.
- Sri Chandy Oommen MLA inaugurated the meeting.
- Rev Fr Kurian Mathew Vadakkepparampil gave the keynote address.
- Seniors (80+) and special achievers were felicitated.
- Speech, Song, FancyDress competitions were held for Children.
- Kannanchira Unit performed a skit.
- Lot of Games and Activities were conducted for all age groups.
- A Tug of War was conducted among groups.
