മംഗലപ്പള്ളി കുടുംബയോഗത്തിന്റെ 87 മത് വാർഷികം, വാകത്താനം വെട്ടിക്കുന്നേൽ പള്ളിയുടെ പാരീഷ് ഹാളിൽവെച്ച് Rev Fr റോബിൻ തടത്തിൽ അച്ഛന്റെ അധ്യക്ഷതയിൽ2023 ജനുവരി 26 വ്യാഴാഴ്ച നടത്തു കയുണ്ടായി . Rev Fr ഗീവര്ഗീസ് കരിത്തല ക്കൽ അച്ചൻ ഓൺലൈൻ മുഖേന ആശംസ അറിയിക്കുകയുണ്ടായി. റവ ഫാ ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ ദൂത് നൽകുകയുണ്ടായി.

വയനാട്ടിൽ നിന്ന് കടന്നു വന്നു യോഗത്തിൽ സംബന്ധിച്ച പുന്നശ്ശേരിൽ, Rev Fr ഷിനോജ് അച്ചൻ,Rev Fr ജിബിൻ അച്ചൻ എന്നിവരെ യും കുടുംബാങ്ങങ്ങളെയും ആദരിക്കുകയുണ്ടായി 

Details

Annual General Body was held at the parish hall of St George Orthodox Church, Vettikkunnel, Vakathanam on 26th January 2023.

  1. Rev Fr Robin Thadathil presided the meeting.
  2. Rev Fr Geevarghese Karithalakkal gave felicitation note online.
  3. Rev Fr John Thomas Karingattil gave the keynote address.
  4. Seniors (80+) and special achievers were felicitated.
  5. Speech, Song, FancyDress competitions were held for Children.
  6. Kannanchira Unit performed a skit.

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *