ആലഞ്ചേരിൽ(കണ്ണഞ്ചിറ പാണ്ടഞ്ചിറ) എ.യു.എബ്രഹാം

ഇന്ന് രാവിലെ(19Jan2025)ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ നമ്മുടെ മംഗലപ്പള്ളി കുടുംബാംഗം

ആലഞ്ചേരിൽ(കണ്ണഞ്ചിറ പാണ്ടഞ്ചിറ) എ.യു.എബ്രഹാമിൻ്റെ ഭൗതീക ശരീരം ഭവനത്തിൽ പൊതുദർശനത്തിനായി ക്രമീകരിച്ചിരിക്കുന്നു.

നാളെ (തിങ്കൾ 20Jan2025) രാവിലെ 10am ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കുന്നതാണ്.

മംഗലപ്പള്ളി കുടുംബത്തിൻ്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *