നമ്മുടെ കുടുംബയോഗത്തിൻ്റെ Quarterly പ്രാർത്ഥന യോഗവും, Previous& Present Committee യോഗവും, കണക്ക് അവതരണവും, ഇക്കഴിഞ്ഞ ശനിയാഴ്ച (15March 2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് , നമ്മുടെ Vice President ശ്രീ വർഗീസ് എബ്രഹാം(ബെന്നി) അവർകളുടെ കൂടി.

ശ്രീ ജോൺ സർ ഈഴക്കുന്നേൽ വചന സന്ദേശം നൽകി, വിരമിക്കുന്ന സെക്രട്ടറി ശ്രീ മിനുട്സ് വായിച്ചു , കണക്കു അവതരിപ്പിച്ചു, രണ്ടും ചർച്ചകൾക്കു ശേഷം പാസ്സാക്കി.

അധികാര കൈമാറ്റം നടത്തി. പുതുതായി ചാർജ്ഡ് എടുത്ത സെക്രട്ടറി ശ്രീ ജോണിക്കുട്ടി കുടുംബയോഗത്തിന്റെ ഭാവി പരിപാടികളെക്കുറിച്ചു അവലോകനം നടത്തി..
